കണ്ണൂര്‍: മള്‍ട്ടി-ബ്രാന്‍ഡ് പ്രീ-ഓണ്‍ഡ് കാര്‍ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡ് കേരളമുള്‍പ്പെടെയുള്ള നഗരങ്ങളില്‍ 75 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിച്ചു.
സ്വകാര്യ വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതിനാലാണ് പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നത്.
എടക്കാട്, ചേപ്പാട്, കാഞ്ഞിരപ്പള്ളി, പാലക്കാട്, തിരുവല്ല, കോന്നി, തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ സ്റ്റോറുകൾ ആരംഭിച്ചത്.
കൂടുതല്‍ സ്റ്റോറുകളുമായി മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ്
12:30 AM Sep 07, 2021 | Deepika.com