തമിഴ്നാട്ടിൽ ഭവനപദ്ധതിക്കായി എഡിബി 1000 കോടി അനുവദിച്ചു
12:30 AM Sep 07, 2021 | Deepika.com
ന്യൂഡൽഹി: തമിഴ്നാട്ടിൽ ഭവനപദ്ധതിക്കായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) 1095 കോടി രൂപ അനുവദിച്ചു. നഗരങ്ങളിലെ പിന്നോക്ക വിഭാഗങ്ങൾക്കായുള്ള സുസ്ഥിര ഭവനപദ്ധതിയുടെ ഭാഗമായാണ് തുക ചെലവഴിക്കുക.