സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്

10:08 PM Aug 05, 2021 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ ഇ​​​ടി​​​വ്. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,480 രൂ​​​പ​​​യും പ​​​വ​​​ന് 35,840 രൂ​​​പ​​​യു​​​മാ​​​യി.