കൊ​ച്ചി​യി​ല്‍ സോ​ഫ്റ്റ്‌വേര്‍ ലാ​ബ് സ്ഥാപിക്കാൻ ഐബിഎം

10:43 PM Aug 04, 2021 | Deepika.com
കൊ​​​ച്ചി: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബി​​സി​​ന​​സ് മെ​​ഷീ​​ൻ​​സ് കോ​​ർ​​പ​​റേ​​ക്ഷ​​ൻ (ഐ​​ബി​​എം) ​കൊ​​​ച്ചി​​​യി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക സോ​​​ഫ്റ്റ്‌വേ​​​ര്‍ ലാ​​​ബ് സ്ഥാ​​​പി​​​ക്കു​​​ന്നു.

ന​​​വീ​​​ന സോ​​​ഫ്റ്റ്‌വേ​​​ര്‍ പോ​​​ര്‍​ട്ട്ഫോ​​​ളി​​​യോ​​​യും ക്ലൗ​​​ഡ് ഓ​​​ഫ​​​റു​​​ക​​​ളും വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​ഗോ​​​ള ന​​​വീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ഐ​​​ബി​​​എം സോ​​​ഫ്റ്റ്‌വേ​​​ര്‍ ലാ​​​ബു​​​ക​​​ള്‍.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ മി​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് വേ​​​ഗ​​​ത കൂ​​​ട്ടാ​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ​​ക്കു​​​റി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, ഐ​​ബി​​എം ​ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ന്ദി​​​പ് പ​​​ട്ടേ​​​ല്‍, ഐ​​ബി​​എം ​ഇ​​​ന്ത്യ സോ​​​ഫ്റ്റ്‌വേ​​​ര്‍ ലാ​​​ബ്സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഗൗ​​​ര​​​വ് ശ​​​ര്‍​മ എ​​​ന്നി​​​വ​​​ര്‍ ന​​​ട​​​ത്തി​​​യ വെ​​​ര്‍​ച്വ​​​ല്‍ യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചു.