വ​രി​സം​ഖ്യാ ഇ​ള​വു​​മാ​യി സ്റ്റോ​റി​ടെ​ല്‍

10:43 PM Aug 04, 2021 | Deepika.com
കൊ​​​ച്ചി: ഓ​​​ഡി​​​യോ ബു​​​ക് സ്ട്രീ​​​മിം​​​ഗ് ആ​​​പ്പാ​​​യ സ്റ്റോ​​​റി​​​ടെ​​​ല്‍ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് ഓ​​​ഗ​​​സ്റ്റ് മാ​​​സം മു​​​ഴു​​​വ​​​ന്‍ ഫ്രീ​​​ഡം ഓ​​​ഫ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഒ​​​രു മാ​​​സ​​​ത്തെ സെ​​​ല​​​ക്റ്റ് വ​​​രി​​​സം​​​ഖ്യ​​യാ​​യ 149 രൂ​​​പ, 59 രൂ​​​പ​​​യാ​​​യി കു​​​റ​​​ച്ചു. ആ​​റു മാ​​​സ​​​ത്തെ 599 രൂ​​​പ വ​​​രി​​​സം​​​ഖ്യ 345 രൂ​​​പ​​​യാ​​​യും കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​ഗ​​​സ്റ്റ് അ​​ഞ്ചു മു​​​ത​​​ല്‍ 30 വ​​​രെ​​​യാ​​​ണ് ഫ്രീ​​​ഡം ഓ​​​ഫ​​​ര്‍ ല​​​ഭ്യ​​​മാ​​​വു​​​ക.