യൂ​ക്കോ ബാ​ങ്കി​ന് 101.81 കോ​ടി അ​റ്റാ​ദാ​യം

11:50 PM Jul 28, 2021 | Deepika.com
കൊ​​​ച്ചി: ജൂ​​​ണി​​​ല്‍ അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ യൂ​​​ക്കോ ബാ​​​ങ്കി​​​ന് 101.81 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 977.08 കോ​​​ടി​​​യാ​​യി​​രു​​ന്ന​​ത് ഇ​​ക്കു​​റി 1,286.28 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. 31.65 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച.