കൊറിയകൾ ആശയവിനിമയം പുനഃസ്ഥാപിച്ചു

12:33 AM Jul 28, 2021 | Deepika.com
സീ​​​​യൂ​​​​ൾ: ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ഉ​​​​ത്ത​​​​ര​​​കൊ​​​റി​​​യ​​​യും ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം പു​​​​നഃ​​​സ്ഥാ​​​​പി​​​​ച്ചു. ദി​​​​വ​​​​സം ര​​​​ണ്ടു ത​​​​വ​​​​ണ എ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ സൈ​​​​നി​​​​ക ഹോ​​​​ട്ട്‌​​ലൈ​​​​ൻ അ​​​​ട​​​​ക്കം മൂ​​​​ന്നു ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ കൊ​​​​റി​​​​യ​​​​യി​​​​ലെ ലൈ​​​​സ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തും. ഇ​​​​രു രാ​​​​ജ്യ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി​​സം​​​​ഘ​​​​ർ​​​​ഷം സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ച​​​​ർ​​​​ച്ച. കൊ​​​​റി​​​​യ​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ അ​​​​യ​​​​വു വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നീ​​​​ക്കം.