മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ്

11:38 PM Jul 26, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള 2021-22 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ നി​​​ര​​​ക്കി​​​ൽ​​​ത്ത​​​ന്നെ ഗു​​​ണ​​​ഭോ​​​ക്തൃ വി​​​ഹി​​​തം ഈ​​​ടാ​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ൽ മു​​​ഴു​​​വ​​​ൻ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ര​​​ജി​​​സ്ട്രേ​​​ഡ് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന യാ​​​ന​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷാ ഫോ​​​മും വി​​​വ​​​ര​​​ങ്ങ​​​ളും മ​​​ത്സ്യ​​​ഭ​​​വ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​മെ​​​ന്നു ഫി​​​ഷ​​​റീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ ഡ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ ഫോ​​​മും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും മ​​​ത്സ്യ​​​ഭ​​​വ​​​നു​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2450773.