സ്വാ​ഭാ​വി​ക റ​ബ​റി​നു വി​ലവ​ര്‍​ധ​ന​യു​ണ്ടാ​കും

12:38 AM Jul 25, 2021 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ അ​​​യ​​​വു​​ വ​​​ന്ന​​​തോ​​​ടെ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ര്‍ വി​​​ല വ​​​ര്‍​ധി​​ച്ചേ​​​ക്കു​​​മെ​​​ന്നു ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് ക​​​മ്മോ​​​ഡി​​​റ്റി റി​​​സര്‍ച്ച് അ​​​ന​​​ലി​​​സ്റ്റ് അ​​​നു വി. ​​പൈ.

കോ​​​വി​​​ഡി​​ന്‍റെ ര​​​ണ്ടാം​​ത​​​രം​​​ഗ​​​ത്തെ തു​​​ട​​​ര്‍​ന്ന് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്ത് വാ​​​ഹ​​​ന നി​​​ര്‍​മാ​​​ണ​​​വും വി​​​ല്‍​പ​​​ന​​​യും കു​​​റ​​​ഞ്ഞി​​​രു​​​ന്നു. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ അ​​​യ​​​വു വ​​​ന്ന​​​തോ​​​ടെ ജൂ​​​ണി​​​ല്‍ വാ​​​ഹ​​​നവി​​​ല്‍​പ​​​ന​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി.

ക​​ഴി​​ഞ്ഞ​​​വ​​​ര്‍​ഷം ജൂ​​​ണി​​ൽ​ 1,05,617 യാ​​​ത്രാ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​റ്റ​​പ്പോ​​ൾ ഈ​​ വ​​​ര്‍​ഷം ജൂ​​​ണി​​​ല്‍ 2,31,633 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​റ്റു​​​പോ​​​യ​​​ത്. 119 ശ​​​ത​​​മാ​​​നം വ​​ർ​​ധ​​ന.

വി​​​ദേ​​​ശ വി​​​പ​​​ണി​​​ക​​​ളി​​​ല്‍ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​ർ വി​​​ല കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലും രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​ശോ​​​ഷ​​​ണ​​​വും ഉ​​​ത്പ​​​ന്നം ക​​​ട​​​ത്താ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സ​​​വും കൂ​​​ടി​​​യ ച​​​ര​​​ക്കുക​​​ട​​​ത്തുകൂ​​​ലി​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ഇ​​​റ​​​ക്കു​​​മ​​​തി റ​​​ബ​​റി​​ന്‍റെ വി​​​ല കൂ​​​ടു​​​ത​​​ലാ​​​കും. ഇ​​​ത് ആ​​​ഭ്യ​​​ന്ത​​​ര റ​​​ബ​​റി​​ന്‍റെ ഡി​​മാ​​ൻ​​ഡ് കൂ​​ട്ടു​​ന്നു.

എ​​ന്നി​​രു​​ന്നാ​​ലും മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ന്‍റെ ആ​​​ഗ​​​മ​​​ന ഭീ​​​ഷ​​​ണി​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ മ​​​ണ്‍​സൂ​​​ണി​​ന്‍റെ പു​​​രോ​​​ഗ​​​തി​​​യും വി​​​ദേ​​​ശ വി​​​പ​​​ണി​​​ക​​​ളി​​​ലെ പ്ര​​​വ​​​ണ​​​ത​​​ക​​​ളു​​​മാ​​​യി​​​രി​​​ക്കും വി​​​പ​​​ണി​​​യു​​​ടെ സ്വ​​​ഭാ​​​വം നി​​​ര്‍​ണ​​​യി​​​ക്കു​​​ക​​​യെ​​​ന്നു സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ര്‍ ഉ​​​ത്​​​പാ​​​ദ​​​ക രാ​​​ഷ്‌ട്രങ്ങ​​​ളു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​എ​​​ന്‍​ആ​​​ര്‍​പി​​​സി) ചൂ​​ണ്ടി​​ക്കാ​​ട്ടി.