സി​എ​സ്ബി ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ല്‍ 14% വ​ര്‍​ധ​ന

11:52 PM Jul 23, 2021 | Deepika.com
കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ 61 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 14 ശ​​​ത​​​മാ​​​ന​​​വും തൊ​​​ട്ടു മു​​​ന്‍​പു​​​ള്ള ത്രൈ​​​മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 42 ശ​​​ത​​​മാ​​​ന​​​വും വ​​​ര്‍​ധ​​​ന​​​യാ​​​ണി​​​ത്. സ്വ​​​ര്‍​ണം ഒ​​​ഴി​​​കെ ഒ​​​രു ദി​​​വ​​​സ​​​മെ​​​ങ്കി​​​ലും കു​​​ടി​​​ശി​​​ക​​​യു​​​ള്ള സ​​​മ്മ​​​ര്‍​ദ്ദ ആ​​​സ്തി​​​ക​​​ള്‍​ക്കാ​​​യി 25 ശ​​​ത​​​മാ​​​നം മാ​​​റ്റി​​വ​​​ച്ച​​​ശേ​​​ഷ​​​മാ​​​ണി​​​ത്.