ഗ്ലാ​സ് മ​റ​ക​ളു​മാ​യി ഹ​ഫെ​ലെ

11:52 PM Jul 23, 2021 | Deepika.com
കൊ​​​ച്ചി: ഫ​​​ര്‍​ണി​​​ച്ച​​​ര്‍ ഫി​​​റ്റിം​​ഗി​​​ലും ഹാ​​​ര്‍​ഡ് വെ​​​യ​​​റി​​​ലും ആ​​​ഗോ​​​ള പ്ര​​​ശ​​​സ്ത​​​രാ​​​യ ഹ​​​ഫെ​​​ലെ പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​നും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ബ​​​ന്ധം നി​​​ല​​​നി​​​ര്‍​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന രീ​​തി​​യി​​ൽ റെ​​​ട്രോ​​​ഫി​​​റ്റ് ഗ്ലാ​​​സ് പാ​​​ര്‍​ട്ടീ​​​ഷ​​​നു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​

നി​​​ല​​​വി​​​ലെ ടേ​​​ബി​​​ളു​​​ക​​​ളി​​​ല്‍ എ​​​ന്തെ​​​ങ്കി​​​ലും മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യോ തു​​​ള​​​യ്ക്കു​​​ക​​​യോ ചെ​​​യ്യാ​​​തെ ത​​​ന്നെ ഈ ​​ഗ്ലാ​​​സ് പാ​​​ര്‍​ട്ടീ​​​ഷ​​​ന്‍ ക്ലാ​​​മ്പു​​​ക​​​ൾ ഉ​​​റ​​​പ്പി​​​ക്കാം. മ​​​രം, മാ​​​ര്‍​ബി​​​ള്‍, ക്വാ​​​ര്‍​ട്ട്സ് സ്റ്റോ​​​ണ്‍​സ്, ഗ്ലാ​​​സ് എ​​​ന്നി​​​ങ്ങ​​​നെ 45 എം​​​എം ക​​​ന​​​മു​​​ള്ള ഏ​​​തു ത​​​രം പ്ര​​​ത​​​ല​​​ത്തി​​​ലും ഇ​​​വ ക്ലാ​​​മ്പ് ചെ​​​യ്യാം.