നൈജീരിയയിൽ നൂറു ബന്ദികളെ മോചിപ്പിച്ചു

12:43 AM Jul 22, 2021 | Deepika.com
അ​​​ബൂ​​​ജ: കൊ​​​ള്ള​​​ക്കാ​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്കം നൂ​​​റോ​​​ളം പേ​​​രെ മോ​​​ചി​​​പ്പി​​​ച്ച​​​താ​​​യി നൈ​​​ജീ​​​രി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. സം​​​ഫാ​​​ര സം​​​സ്ഥാ​​​ന​​​ത്തു​​​നി​​ന്നു ക​​​ഴി​​​ഞ്ഞ​​​മാ​​​സം എ​​​ട്ടി​​​നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണി​​​വ​​​ർ. എ​​​ങ്ങ​​​നെ​​​യാ​​​ണു ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ച്ച​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. മോ​​​ച​​​ന​​​ദ്ര​​​വ്യം ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.