കൊച്ചി: തുടര്‍ച്ചയായി അഞ്ചു വര്‍ഷം രാജ്യത്തെ ഏറ്റവും വലിയ സെറാമിക് ടൈല്‍ കയറ്റുമതി സ്ഥാപനമെന്ന മികവ് നിലനിര്‍ത്തുന്ന സണ്‍ഹാര്‍ട്ട് ഗ്രൂപ്പും അജന്ത ഒറേവാ ഗ്രൂപ്പും രാജ്യത്തെ ഏറ്റവും വലിയ വിട്രിഫൈഡ് ടൈല്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിനു തുടക്കമിട്ടു. ഇതു സംബന്ധിച്ച കരാറില്‍ സണ്‍ഹാര്‍ട്ട് ഗ്രൂപ്പ് ചെയര്മാന് ഭുദര്‍ഭായ് വര്മോറയും അജന്ത ഒറേവ ഗ്രൂപ്പ് തലവന്‍ ജയ്സുഖ്ഭായ് ഭലോഡിയയും ഒപ്പുവച്ചു.
ഗുജറാത്തിലെ സമഖിയാലിയില്‍ 270 കോടി രൂപ മുതല്‍മുടക്കിലാണു സണ്‍ഷൈന്‍ വിട്രിയേസ് ടൈല്‍സ് എന്ന പുതിയ കമ്പനി.
സംയുക്ത സംരംഭത്തിനു തുടക്കമിട്ട് സണ്‍ഹാര്‍ട്ട്, അജന്ത ഒറേവാ ഗ്രൂപ്പുകൾ
11:57 PM Jul 21, 2021 | Deepika.com