സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

11:57 PM Jul 21, 2021 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും, പ​​​വ​​​ന് 280 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​റ​​ഞ്ഞ​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,490 രൂ​​​പ​​​യും, പ​​​വ​​​ന് 35,920 രൂ​​​പ​​​യു​​​മാ​​​യി.