ഇറാക്കിൽ ബോംബ് സ്ഫോടനം; 30 മരണം
12:42 AM Jul 21, 2021 | Deepika.com
ബാഗ്ദാദ്: സദർ പട്ടണത്തിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്കു പരിക്കേറ്റു. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.