ബോ​ഷ് പ​വ​ര്‍ ടൂ​ള്‍​സ് കാമ്പയി​ന് തു​ട​ക്ക​മായി

12:04 AM Jul 14, 2021 | Deepika.com
കൊ​​​ച്ചി: ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി മി​​​ത​​​മാ​​​യ വി​​​ല​​​യ്ക്ക് യ​​​ഥാ​​​ര്‍​ഥ ടൂ​​​ള്‍​സ് ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള ബോ​​​ഷ് പ​​​വ​​​ര്‍ ടൂ​​​ള്‍​സി​​​ന്‍റെ കാ​​മ്പ​​യി​​നു തു​​​ട​​​ക്ക​​​മാ​​​യി. പ്ര​​​ധാ​​​ന ടൂ​​​ള്‍​സിന്‍റെ​​​യെ​​​ല്ലാം വി​​​ല ഇ​​​ന്ത്യ​​​യൊ​​​ട്ടാ​​​കെ ഏ​​​കീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു കാ​​മ്പ​​യി​​ന്‍റെ ല​​ക്ഷ്യം.