ന്യൂ ​രാ​ജ​സ്ഥാ​ൻ മാ​ർ​ബി​ൾ​സി​ന്‍റെ 12-ാമ​ത് ഷോ​റൂം അ​ടി​മാ​ലി​യി​ൽ

12:20 AM Jul 13, 2021 | Deepika.com
അ​​​ടി​​​മാ​​​ലി: മാ​​​ർ​​​ബി​​​ളു​​​ക​​​ളു​​​ടെ​​​യും ഗ്രാ​​​നൈ​​​റ്റു​​​ക​​​ളു​​​ടെ​​​യും ടൈ​​​ലു​​​ക​​​ളു​​​ടെ​​​യും സാ​​​നി​​​റ്റ​​​റി വെ​​​യ​​​റു​​​ക​​​ളു​​​ടെ​​​യും വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​വു​​​മാ​​​യി ന്യൂ ​​​രാ​​​ജ​​​സ്ഥാ​​​ൻ മാ​​​ർ​​​ബി​​​ൾ​​​സി​​​ന്‍റെ 12 -ാമ​​​ത് ഷോ​​​റൂം അ​​​ടി​​​മാ​​​ലി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.

മ​​​ച്ചി​​​പ്ലാ​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച ഷോ​​​റൂം അ​​​ടി​​​മാ​​​ലി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഷേ​​​ർ​​​ളി മാ​​​ത്യു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജ​​​ല​​​സേ​​​ച​​​ന മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, ഇ​​​ടു​​​ക്കി എം​​​പി ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, ദേ​​​വി​​​കു​​​ളം എം​​​എ​​​ൽ​​​എ എ.​​​രാ​​​ജ, ന്യൂ ​​​രാ​​​ജ​​​സ്ഥാ​​​ൻ മാ​​​ർ​​​ബി​​​ൾ​​​സ് എം​​​ഡി സി. ​​​വി​​​ഷ്ണു​​​ഭ​​​ക്ത​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ എ​​​സ്എ​​​ൻഡിപി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി ഭ​​​ദ്ര​​​ദീ​​​പം തെ​​​ളി​​​ച്ചു.

സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ൽ ന്യൂ ​​​രാ​​​ജ​​​സ്ഥാ​​​ൻ മാ​​​ർ​​​ബി​​​ൾ​​​സ് എം​​​ഡി സി. ​​​വി​​​ഷ്ണു​​​ഭ​​​ക്ത​​​ൻ മ​​​ക​​​ൾ വി​​​ബി വി​​​ഷ്ണു​​​വി​​​ന് കൈ​​​മാ​​​റി. വി​​​വി​​​ധ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ 2800 ൽ ​​​പ​​​രം വാ​​​ൾ, ഫ്ലോ​​​ർ, പോ​​​ർ​​​ച്ച്, ക്ലാ​​​ഡിം​​​ഗ്, ഡ​​​ബി​​​ൾ ചാ​​​ർ​​​ജ്, ജം​​​ബോ, ജി​​​വി റ്റി ​​​ടൈ​​​ലു​​​ക​​​ളും സാ​​​നി​​​റ്റ​​​റി വെ​​​യ​​​റും ഗ്രാ​​​നൈ​​​റ്റു​​​മാ​​​ണ് വി​​​ൽ​​​പ്പ​​​ന​​​യ്ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

20 മു​​​ത​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ് എ​​​ല്ലാ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ല​​​ഭി​​​ക്കു​​​മെ​​​ന്ന് വി​​​ഷ്ണു​​​ഭ​​​ക്ത​​​ൻ പ​​​റ​​​ഞ്ഞു.