കൊച്ചി: സിപ്ലയുടെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ വിഭാഗമായ സിപ്ല ഹെല്‍ത്ത്, ശുചിത്വ ഉത്പന്നങ്ങളുടെ ശ്രേണിയായ സിപ് ഹാന്‍ഡ്സ് അവതരിപ്പിച്ചു.
ഹാന്‍ഡ് വാഷ്, സിപ് ഹാന്‍ഡ്സ് പ്ലസ് മിസ്റ്റ് സ്പ്രേ ഹാന്‍ഡ് സാനിറ്റൈസര്‍, സ്മാര്‍ട്ട് മിസ്റ്റ് സ്പ്രേ ഹാന്‍ഡ് സാനിറ്റൈസര്‍, സ്മാര്‍ട്ട് ജേം പ്രൊട്ടക്ഷന്‍ സോപ്പ്, ആന്റിസെപ്റ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍, ഡിസിന്‍ഫെക്റ്റന്റ് സ്പ്രേ, ആന്റിസെപ്റ്റിക് ഡിസിന്‍ഫെക്റ്റന്റ് ലിക്വിഡ്, ജേം പ്രൊട്ടക്ഷന്‍ വൈപ്സ്, ക്ലോറോഹെക്സിഡൈന് ഗ്ലൂക്കോണൈറ്റ് ഹാന്‍ഡ് റബ് തുടങ്ങി എട്ടോളം ഉത്പന്നങ്ങള്‍ സിപ് ഹാന്‍ഡ്സ് ശുചിത്വശ്രേണിയില് ഉള്‍പ്പെടുന്നു.
സിപ്ല ശുചിത്വ ഉത്പന്നങ്ങള്‍ വിപണിയില്‍
12:20 AM Jul 13, 2021 | Deepika.com