സ്വര്‍ണവില വീണ്ടും കൂടി
10:53 PM Jul 02, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നലത്തെ വില വര്‍ധന.