ഹാരിസണ്‍ ഫോര്‍ഡിനു പരിക്ക്
11:37 PM Jun 23, 2021 | Deepika.com
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന് ഹാരിസണ്‍ ഫോര്‍ഡിനു ചിത്രീകരണത്തിനിടെ പരിക്ക്. ഇന്‍ഡ്യാന ജോണ്‍സ് സീരിസിലെ അഞ്ചാമത്തെയും അവസാനത്തേതുമായ ചിത്രത്തിന്റെ സംഘടന രംഗത്തിനു പരിശീലിക്കുന്നതിനിടെയാണ് തോളിനു പരിക്കേറ്റത്. 78 വയസുള്ള ഫോര്‍ഡിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്നു വ്യക്തമല്ല.