കൊച്ചി: ഏഷ്യയിലെ പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ നിപ്പോണ്‍ പെയിന്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ കിഡ്സ് പെയിന്റിന് നാഷണല്‍ ഹെല്‍ത്ത് അക്കാഡമി (എന്‍എച്ച്എ) സര്ട്ടിഫിക്കേഷന് ലഭിച്ചു.
2018 ല്‍ കിഡ്സ് പെയിന്റ് നിര്‍മിക്കുന്നതിന് മുന്‍പ് നിപ്പോണ്‍ പെയിന്റ് ആര് ആന്‍ഡ് ഡി വിഭാഗം മൂന്ന് കണ്ടെത്തലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്കായുള്ള ഏറ്റവും സുരക്ഷിതമായ ഇന്‍ഡോര്‍ പെയിന്റ് ആയ കിഡ്സ് വികസിപ്പിച്ചെടുത്തത്. കൂടുതലറിയാന്‍: https://www.nipponpaint.co.in/products/nippon-paint-kidz-all-in-one-paint/
നിപ്പോണിന്റെ കിഡ്സ് പെയിന്റിന് എന്‍എച്ച്എ സര്ട്ടിഫിക്കേഷന്
10:50 PM Jun 22, 2021 | Deepika.com