സ്വ​ര്‍​ണ​വി​ല ഉയർന്നു

10:50 PM Jun 22, 2021 | Deepika.com
കൊ​ച്ചി: വ​ന്‍ ഇ​ടി​വു​ക​ള്‍​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല കൂ​ടി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ർ​ധി​ച്ച് ഗ്രാ​മി​ന് വി​ല 4,410 രൂ​പ​യും പ​വ​ന് 35,280 രൂ​പ​യു​മാ​യി. അ​ഞ്ചു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലെ തു​ട​ര്‍​ച്ച​യാ​യ ഇ​ടി​വു​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് വി​ല ഉ​യ​ർ​ന്ന​ത്.