ഹോങ്കോംഗിൽ ആപ്പിൾ ഡെയ്‌ലി പത്രം പൂട്ടി

12:56 AM Jun 18, 2021 | Deepika.com
ഹോ​​​ങ്കോം​​​ഗ്: ജ​​​നാ​​​ധി​​​പ​​​ത്യ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തി​​​ന് ഹോ​​​ങ്കോം​​​ഗി​​​ലെ ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി ദി​​​ന​​​പ​​​ത്രം സീ​​​ൽ ചെ​​​യ്തു. എ​​​ഡി​​​റ്റ​​​ർ​​​മാ​​​രെ സു​​​ര​​​ക്ഷാ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റ​​​സ്റ്റ് ചെ​​​യ്തു.