ഇ​സാ​ഫു​മാ​യി കൈ​കോ​ര്‍​ത്ത് ആ​ര്യ കൊ​ളാ​റ്റ​റ​ല്‍

10:10 PM Jun 15, 2021 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ര്‍​ഷ​​​ക​​​ര്‍, ക​​​ര്‍​ഷ​​​ക​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​ര കാ​​​ര്‍​ഷി​​​കോ​​ത്പ​​​ന്ന സം​​​സ്‌​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്ക് വി​​​ള​​​വെ​​​ടു​​​പ്പ​​ന​​​ന്ത​​​ര സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​മു​​ഖ പോ​​​സ്റ്റ് ഹാ​​​ര്‍​വെ​​​സ്റ്റ് അ​​​ഗ്രി​​​ടെ​​​ക് ക​​​മ്പ​​​നി​​​യാ​​​യ ആ​​​ര്യ കൊ​​​ളാ​​​റ്റ​​​റ​​​ല്‍, ഇ​​​സാ​​​ഫ് സ്വാ​​​ശ്ര​​​യ മ​​​ള്‍​ട്ടി​​​സ്‌​​​റ്റേ​​​റ്റ് ആ​​​ഗ്രോ കോ​ ​​ഓ​​​പ്പ​​​റേ​​​റ്റി​​​വ് സൊ​​​സൈ​​​റ്റി​​​യു​​​മാ​​​യി ക​​രാ​​റാ​​യി. ക​​​ഞ്ചി​​​ക്കോ​​​ട്ടെ കി​​​ന്‍​ഫ്ര മെ​​​ഗാ ഫു​​​ഡ് പാ​​​ര്‍​ക്കി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് ആ​​​രം​​​ഭം കു​​​റി​​​ച്ച​​​ത്.

മൂ​​​ന്നു വെ​​​യ​​​ര്‍​ഹൗ​​​സു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ പാ​​​ര്‍​ക്കി​​​ലെ 80,000 ച​​തു​​ര​​ശ്ര​​യ​​​ടി സ്ഥ​​​ല​​​മാ​​​ണ് ഇ​​​തി​​​നാ​​​യി എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. 15,000 മെ​​​ട്രി​​​ക് ട​​​ണ്ണാ​​ണു മൂ​​​ന്ന് വെ​​​യ​​​ര്‍​ഹൗ​​​സു​​​ക​​​ളു​​​ടെ​​​യും മൊ​​​ത്തം സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി.