ലി​ബാ​സ് പു​തി​യ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

10:10 PM Jun 15, 2021 | Deepika.com
കൊ​​​ച്ചി: ലി​​​ബാ​​​സ് ക​​​ണ്‍​സ്യൂ​​​മ​​​ര്‍ പ്രൊ​​​ഡ​​​ക്ട്‌​​​സ് ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് വെ​​​ബ്‌​​​സൈ​​​റ്റ് ഉ​​​ള്‍പ്പെ​​​ടെ പു​​​തി​​​യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും 100 സ്റ്റോ​​​റു​​​ക​​​ള്‍ വീ​​​ത​​​മാ​​​യി​​​രി​​​ക്കും ക​​​മ്പ​​​നി ആ​​​രം​​​ഭി​​​ക്കു​​​ക.

ക​​​മ്പ​​​നി​​​ക്കു ഫാ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ റി​​​യാ​​​സ് ഗാ​​​ന്‍​ഗ്ജി ലി​​​ബാ​​​സ് എ​​​ന്ന ബ്രാ​​​ന്‍​ഡി​​​നു കീ​​​ഴി​​​ല്‍ മും​​​ബൈ, ഡ​​​ല്‍​ഹി, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളും സ്റ്റോ​​​റു​​​ക​​​ളു​​​മു​​​ണ്ട്. അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ ഇ​​​തു കൂ​​​ടു​​​ത​​​ല്‍ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്കു വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തും.