സ്വര്‍ണവില വീണ്ടും കുറഞ്ഞു
11:29 PM Jun 14, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലെ വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമായി.