വാഷിംഗ്ടൺ: അമേരിക്കയിൽ ആദ്യമായി മുസ്ലിം ഫെഡറൽ ജഡ്ജിയായി നിയമിതനായി. പാക്കിസ്ഥാനി-അമേരിക്കനായ സാഹിദ് ഖുറേഷി(46)യെ ന്യൂ ജേഴ്സിയെ ജില്ലാ കോടതിയിലാണു നിയമിച്ചത്.
16നെതിരെ 81 വോട്ടുകൾക്കാണു ഖുറേഷിയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം നല്കിയത്. 34 റിപ്പബ്ലിക്കൻ സെനറ്റർമാർ ഖുറേഷിക്ക് വോട്ട് ചെയ്തു. നിലവിൽ ന്യൂജേഴ്സി ജില്ലാ കോടതിയിൽ മജിസ്ട്രേറ്റ് ജഡ്ജിയാണ് സാഹിദ് ഖുറേഷി. 2019ലാണ് ഇദ്ദേഹം ഈ സ്ഥാനത്തെത്തിയത്.
അമേരിക്കയിൽ ആദ്യമായി മുസ്ലിം ഫെഡറൽ ജഡ്ജി
11:53 PM Jun 11, 2021 | Deepika.com