ഹ്യുണ്ടായ് അല്‍കാസര്‍ ബുക്കിംഗ് തുടങ്ങി
12:11 AM Jun 11, 2021 | Deepika.com
കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ആറു സീറ്റര്‍, ഏഴു സീറ്റര്‍ പ്രീമിയം എസ്യുവിയായ ഹുണ്ടായ് അല്‍കാസറിന്റെ ബുക്കിംഗ് ആരംഭിച്ചു. ഹ്യുണ്ടായിയുടെ എല്ലാ വിതരണക്കാരിലൂടെയും ഓണ്‍ലൈനായും 25,000 രൂപ നല്കി ബുക്കിംഗ് ചെയ്യാം.