അഫ്ഗാനിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നു മരണം
11:49 PM Jun 09, 2021 | Deepika.com
മോസ്കോ: താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ അഫ്ഗാനിസ്ഥാൻ വ്യോമസേനയുടെ മിഗ്-17 ഹെലികോപ്റ്റർ തകർന്ന് മൂന്നു സൈനികർ മരിച്ചു. മൈദാൻ വാർദക്കിലെ മധ്യപ്രവിശ്യയിലായിരുന്നു അപകടം. ഒരാളുടെ നില ഗുരുതരമാണ്.