‘വൈ​സ്’ ഇ​നി ഇ​ന്ത്യ​യി​ലും

01:00 AM Jun 07, 2021 | Deepika.com
കൊ​​​ച്ചി: അ​​​ന്താ​​​രാ​​​ഷ്ട്ര ത​​​ല​​​ത്തി​​​ല്‍ പ​​​ണം വി​​​നി​​​മ​​​യ​​​രം​​​ഗ​​​ത്തു​​​ള്ള സാ​​​ങ്കേ​​​തി​​​ക ക​​​മ്പ​​​നി വൈ​​​സി​​​ന്‍റെ സേ​​​വ​​​നം ഇ​​​നി ഇ​​​ന്ത്യ​​​യി​​​ലും. കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ലും വേ​​​ഗ​​​ത്തി​​​ലും രാ​​​ജ്യ​​​ത്തു നി​​​ന്ന് യു​​​കെ, യു​​​എ​​​സ്, സിം​​​ഗ​​​പ്പൂ​​​ര്‍, മ​​​ലേ​​​ഷ്യ, യു​​​എ​​​ഇ, യൂ​​​റോ​​​സോ​​​ണി​​​ലെ രാ​​​ജ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ 44 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ണം അ​​​യ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ആ​​​ന്‍​ഡ്രോ​​​യ്ഡ്, ഐ​​​ഒ​​​എ​​​സ് വെ​​​ബ് എ​​​ന്നി​​​വ​​​യി​​​ല്‍ ഈ ​​​സേ​​​വ​​​നം ല​​​ഭി​​​ക്കും.