ഔ​ഷ​ധി​യി​ല്‍ ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു

12:39 AM Jun 06, 2021 | Deepika.com
കൊ​​​ച്ചി: ഔ​​​ഷ​​​ധി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഔ​​​ഷ​​​ധ സ​​​സ്യ​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് നി​​​ര്‍​വ​​​ഹി​​​ച്ചു. പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ടി.​​​എ​​​ന്‍. പ്ര​​​താ​​​പ​​​ന്‍ എം​​​പി സ​​​ന്ദേ​​​ശം ന​​​ല്‍​കി. ഔ​​​ഷ​​​ധി ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​ആ​​​ര്‍. വി​​​ശ്വം​​​ഭ​​​ര​​​ന്‍, എം​​​ഡി കെ.​​​വി. ഉ​​​ത്ത​​​മ​​​ന്‍, തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​സ്. ഷാ​​​ന​​​വാ​​​സ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. ഡേ​​​വി​​​ഡ് മാ​​​സ്റ്റ​​​ര്‍, ശ്യാ​​​മ​​​ള വേ​​​ണു​​​ഗോ​​​പാ​​​ല​​​ന്‍, എ​​​സ്. കു​​​ട്ടി, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ര​​​ഘു​​​ന​​​ന്ദ​​​ന​​​ന്‍ വി. ​​​മേ​​​നോ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.