സ്വര്‍ണവിലയില്‍ വര്‍ധന
12:39 AM Jun 06, 2021 | Deepika.com
കൊച്ചി: വന്‍ ഇടിവിനുശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 560 രൂപ കുറഞ്ഞിരുന്നു.