ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് 100 കോ​ടി​യു​ടെ വെ​ർ​ച്വ​ർ കാ​പ്പി​റ്റ​ൽ ഫ​ണ്ട്

02:16 AM Jun 05, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​റു​​​കി​​​ട- ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ​​​യും സ്റ്റാ​​​ർ​​​ട്ട് അ​​​പ്പു​​​ക​​​ളു​​​ടെ​​​യും അ​​​തി​​​വേ​​​ഗ വ​​​ള​​​ർ​​​ച്ച​​​യെ സ​​​ഹാ​​​യി​​​ക്കാ​​ൻ 100 കോ​​​ടി രൂ​​​പ കോ​​​ർ​​​പ്പ​​​സു​​​ള്ള വെ​​​ൻ​​​ച്വ​​​ർ കാ​​​പ്പി​​​റ്റ​​​ൽ ഫ​​​ണ്ട് സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. കെ​​എ​​ഫ്സി, കെ​​എ​​സ്എ​​ഫ്ഇ, കെ​​​എ​​​സ്ഐ​​​ഡി​​​സി, കേ​​​ര​​​ള ബാ​​​ങ്ക്, വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​തോ​​​ടെ​​​യും വി​​​ദേ​​​ശ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ​​​യും ഫ​​​ണ്ട് സ​​​മാ​​​ഹ​​​രി​​​ക്കും.