റെനോ ഇന്ത്യക്ക് ആഗോള അംഗീകാരം
12:18 AM Jun 04, 2021 | Deepika.com
കൊച്ചി: ആഗോള കാര്‍ സുരക്ഷാ പരിശോധനാ ഏജന്‍സിയായ എന്‍സിഎപി റെനോ ഇന്ത്യയുടെ ട്രൈബറിനു മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്കു ത്രീ സ്റ്റാര്‍ റേറ്റിംഗും നല്കി. 2019 ഓഗസ്റ്റിലാണു റെനോ ട്രൈബര്‍ വിപണിയിലിറങ്ങിയത്.