യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത് ഐസിഐസിഐ
10:23 PM May 27, 2021 | Deepika.com
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ പോക്കറ്റ്സ് ഡിജിറ്റല്‍ വാലറ്റുമായി യുപിഐ ഐഡിയെ ലിങ്ക് ചെയ്യാവുന്ന നൂതന സൗകര്യം ഏര്‍പ്പെടുത്തി. ഏതെങ്കിലും സേവിംഗ് അക്കൗണ്ടുമായി ഇത്തരം ഐഡികള്‍ ലിങ്ക് ചെയ്യണമെന്ന നിലവിലെ വ്യവസ്ഥ ഇതോടെ മാറുകയാണ്. ഐസിഐസിഐ ബാങ്ക് ഉപയോക്താക്കളല്ലാത്ത പുതിയ ഉപയോക്താക്കള്‍ക്കും ഇനി പോക്കറ്റുമായി ലിങ്ക് ചെയ്ത യുപിഐ ഐഡി ഉടന്‍ ലഭ്യമാകും.