പി​യാ​ജി​യോ വാ​റ​ണ്ടി​ നീ​ട്ടി

10:23 PM May 27, 2021 | Deepika.com
കൊ​​​ച്ചി: ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​ത്ത് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന വാ​​​റ​​​ണ്ടി​​​യും സ​​​ര്‍​വീ​​​സ് കാ​​​ലാ​​​വ​​​ധി​​​യും ഒ​​​രു മാ​​​സം കൂ​​​ടി ദീ​​​ര്‍​ഘി​​​പ്പി​​​ക്കാ​​​ന്‍ പി​​​യാ​​​ജി​​​യോ തീ​​​രു​​​മാ​​​നി​​​ച്ചു. ലോ​​​ക്ഡൗ​​​ണി​​​നു​​ശേ​​​ഷ​​​മു​​​ള്ള ഒ​​​രു മാ​​​സ​​​ത്തേ​​​ക്കോ ജൂ​​​ലൈ 31 വ​​​രെ​​​യോ ആ​​ണു നീ​​​ട്ടി​​ന​​​ല്‍​കു​​​ക.