കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനു സഹായവുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നല്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് എക്യുപ്മെന്റുകളുടെ വിതരണോദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
ജേക്കബ് കേളചന്ദ്ര, രാഹുല്‍ പുറക്കല്‍, ഫില്‍സണ്‍ മാത്യു, ജോഷി ഫിലിപ്പ്, ഡോ. മനോജ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് പശ്ചാത്ത ലത്തിൽ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് പൊതുസമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞു പ്രവര്‍ത്തിക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായവുമായി മുത്തൂറ്റ്
10:56 PM May 17, 2021 | Deepika.com