സ്വര്‍ണവില മുകളിലേക്ക്
11:23 PM May 15, 2021 | Deepika.com
കൊച്ചി: തുടര്‍ച്ചയായി രണ്ടാംദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4490 രൂപയും പവന് 35920 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 4465 രൂപയും പവന് 35720 രൂപയുമായിരുന്നു വില.