എ​യ​ര്‍​ടെ​ല്‍ താ​ങ്ക്സ് ആ​പ്പി​ല്‍ കോ​വി​ഡ് സേ​വ​ന​ങ്ങ​ള്‍

11:23 PM May 15, 2021 | Deepika.com
കൊ​​​ച്ചി:​ ഭാ​​​ര​​​തി എ​​​യ​​​ര്‍​ടെ​​​ലി​​​ന്‍റെ കോ​​​വി​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്കു ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്ഫോം സ​​​ജ്ജം. കോ​​​വി​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ളും ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ളും എ​​​യ​​​ര്‍​ടെ​​​ല്‍ താ​​​ങ്ക്സ് ആ​​​പ്പി​​​ല്‍ ല​​​ഭി​​​ക്കും. വാ​​​ക്സി​​​നേ​​​ഷ​​​ന് സ്ലോ​​​ട്ട് ബു​​​ക്ക് ചെ​​​യ്യാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ എ​​​യ​​​ര്‍​ടെ​​​ല്‍ താ​​​ങ്ക്സ് ആ​​​പ്പി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ പ​​​തി​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണം.