സ്വര്‍ണവിലയിൽ വർധന
12:49 AM May 15, 2021 | Deepika.com
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,465 രൂപയും പവന് 35,720 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമായിരുന്നു.