താലിബാൻ പിടിച്ചു
12:12 AM May 13, 2021 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിനു തൊട്ടടുത്ത നഗരത്തിന്റെ നിയന്ത്രണം താലിബാൻ ഭീകരർ പിടിച്ചെടുത്തു. വാർദക് പ്രവിശ്യയിലെ നെരാഖിന്റെ നിയന്ത്രണം അപ്രതീക്ഷിത ആക്രമണത്തിലൂടെ സ്വന്തമാക്കുകയായിരുന്നുവെന്ന് താലിബാൻ സ്ഥിതിരീകരിച്ചു.