ന്യൂസിലൻഡ് കത്തിയാക്രമണം; അഞ്ചു പേർക്കു പരിക്കേറ്റു

11:50 PM May 10, 2021 | Deepika.com
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​ലെ സൂ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ ക​​​​ത്തി​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഡു​​​​നിഡിനിലെ സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​ക്ര​​​​മി​​​​യെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ആ​​​​ഭ്യ​​​​ന്ത​​​​ര ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​മാ​​​​ണോ ആ​​​​ക്ര​​​​മ​​ണ​​​​ത്തി​​​​നു​ പി​​​​ന്നി​​​​ലെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ലെ​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സീ​​​​ന്ത ആ​​​​ർ​​​​ഡേ​​​​ൺ പ​​​​റ​​​​ഞ്ഞു.