മുംബൈ: സൗദി ആറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്ന് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വാണിജ്യ അടിസ്ഥാനത്തിൽ വാങ്ങാൻ ധാരണയായതായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രദാൻ.
നിരവധി വിദേശരാജ്യങ്ങളിൽനിന്ന് ഇതിനോടകം സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ രാജ്യങ്ങളിൽനിന്ന് ഓക്ജന്റെ സ്ഥിരവിതരണം ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങളിൽനിന്നു മെഡിക്കൽ ഓക്സിജൻ വാങ്ങാൻ ഇന്ത്യ
12:23 AM May 09, 2021 | Deepika.com