ട്രംപിനെ വിലക്കിയത് ഫേസ്ബുക്ക് ബോർഡ് ശരിവച്ചു

12:46 AM May 06, 2021 | Deepika.com
സാ​​​​​​ൻ​​​​​​ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ്കോ: യു​​​​​​എ​​​​​​സ് മു​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പി​​​​​​നെ ഫേ​​​​​​സ്ബു​​​​​​ക്കി​​​​​​ൽ​​​​​​നി​​​​​​ന്നു താ​​​​​​ത്ക്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​യി വി​​​​​​ല​​​​​​ക്കി​​​യ ഫേ​​​​​​സ്ബു​​​​​​ക്കി​​​ന്‍റെ ന​​​ട​​​പ​​​ടി ബോ​​​​​​ർ​​​​​​ഡ് ശ​​​​​​രി​​​​​​വ​​​​​​ച്ചു. ജ​​​​​​നു​​​​​​വ​​​​​​രി ആ​​​​​​റി​​​​​​ലെ ക​​​​​​പ്പി​​​​​​റ്റോ​​​​​​ൾ ക​​​​​​ലാ​​​​​​പ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ്, അ​​​​​​ന്നു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി​​​​​​രു​​​​​​ന്ന ട്രം​​​​​​പി​​​​​​ന് ഫേ​​​സ്ബു​​​ക്ക് വി​​​​​​ല​​​​​​ക്ക് ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്.

ജ​​​​​​നു​​​​​​വ​​​​​​രി ആ​​​​​​റി​​​​​​ലെ ട്രം​​​​​​പി​​​​​​ന്‍റെ ഫേ​​​​​​സ്ബു​​​​​​ക്ക്, ഇ​​​​​​ൻ​​​​​​സ്റ്റ​​​​​​ഗ്രാം പോ​​​​​​സ്റ്റു​​​​​​ക​​​​​​ൾ ഗു​​​​​​രു​​​​​​ത​​​​​​ര നി​​​​​​യ​​​​​​മ​​​​​​ലം​​​​​​ഘ​​​​​​ന​​​​​​മു​​​​​​ള്ള​​​​​​വ​​​​​​യാ​​​​​​ണെ​​​​​​ന്നും ബോ​​​​​​ർ​​​​​​ഡ് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തി.​​ ട്രം​​​​​പി​​​​​ന് ട്വി​​​​​റ്റ​​​​​ർ സ്ഥി​​​​​ര​​​​​മാ​​​​​യ വി​​​​​ല​​​​​ക്ക് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.