വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന്

12:06 AM May 05, 2021 | Deepika.com
യാ​ങ്കോ​ൺ: മ്യാ​ൻ​മ​റി​ൽ ഏ​പ്രി​ൽ മ​ധ്യ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ജാ​പ്പ​നീ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ യൂ​കി കി​ടാ​സു​മി​ക്കെ​തി​രേ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നു കേ​സെ​ടു​ത്ത​താ​യി ജാ​പ്പ​നീ​സ് എം​ബ​സി അ​റി​യി​ച്ചു. യാ​ങ്കോ​ണി​ലെ ജ​യി​ലി​ലാണ് ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്.