സ്റ്റോക്ഹോം: കോവിഡ് വ്യാപനത്തിൽ കഷ്ടപ്പെടുന്ന ഇന്ത്യക്ക് പത്തു ലക്ഷം ഡോസ് ഓക്സ്ഫഡ് വാക്സിൻ സൗജന്യമായി നല്കുന്നതിനെക്കുറിച്ച് സ്വീഡൻ ആലോചിക്കുന്നതായി അവിടത്തെ മന്ത്രി പെർ ഓൾസൺ ഫ്രിഡ് പറഞ്ഞു.
പാവപ്പെട്ട രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നല്കാനായി യുഎന്നിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോവാക്സ് പദ്ധതിയിലൂടെയായിരിക്കും ഇത് ഇന്ത്യക്കു ലഭ്യമാക്കുക.
സ്വീഡൻ ഇന്ത്യക്കു വാക്സിൻ നല്കിയേക്കും
12:09 AM May 04, 2021 | Deepika.com