ഓർത്തഡോക്സ് വിശ്വാസികൾക്ക് മാർപാപ്പയുടെ ഈസ്റ്റർ ആശംസകൾ

11:18 PM May 02, 2021 | Deepika.com
വത്തിക്കാൻ സിറ്റി: ജൂ​​​ലി​​​യ​​​ൻ ക​​​ല​​​ണ്ട​​​ർ പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ ഈ​​​സ്റ്റ​​​ർ ആ​​​ഘോ​​​ഷി​​​ച്ച വി​​​വി​​​ധ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ​​​ വി​​​ശ്വാ​​​സി​​​ക​​​ൾ​​ക്കു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച യ​​​ഹൂ​​​ദ ഉ​​​ത്സ​​​വ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും 45 പേ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മാർപാപ്പ ദുഃ​​​ഖം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​വ​​​ച്ച് വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട ഡോ. ​​​ഹൊ​​​സെ ഗ്രെ​​​ഗോ​​​റി​​​യോ ഹെ​​​ർ​​​ണാ​​​ണ്ട​​​സ് രോ​​​ഗി​​​ക​​​ളി​​​ൽ യേ​​​ശു​​​വി​​​ന്‍റെ മു​​​ഖം ദ​​​ർ​​​ശി​​​ച്ച​​​യാ​​​ളാ​​​ണെ​​​ന്നും മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.