നവൽനിയുടെ അഭിഭാഷകൻ അറസ്റ്റിൽ

12:26 AM May 01, 2021 | Deepika.com
മോ​​​സ്കോ: ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ട റ​​​ഷ്യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് അ​​​ല​​​ക്സി ന​​​വ​​​ൽ​​​നി​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഇ​​​വാ​​​ൻ പാ​​​വ്‌​​​ലോ​​​വ് അ​​​റ​​​സ്റ്റി​​​ലാ​​​യി. ന​​​വ​​​ൽ​​​നി​​​യു​​​ടെ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ഫൈ​​​റ്റിം​​​ഗ് ക​​​റ​​​പ്ഷ​​​ൻ സം​​​ഘ​​​ട​​​ന​​​യെ തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ല്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​റ​​​സ്റ്റ്. ഒ​​​രു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കു​​​റ്റ​​​മാ​​​ണു പാ‌​​​വ്‌​​​ലോ​​​വി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

മോ​​​സ്കോ​​​യി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നാ​​​ണു പാ‌​​​വ്‌​​​ലോ​​​വി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബ​​​ർ​​​ഗു​​​കാ​​​ര​​​നാ​​​യ പാ​​​വ്‌​​​ലോ​​​വ്, തീ​​​വ്ര​​​വാ​​​ദ​​​ക്കു​​​റ്റം ചു​​​മ​​​ത്ത​​​പ്പെ​​​ട്ട റ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഇ​​​വാ​​​ൻ സ​​​ഫ്രാ​​​നോ​​​വി​​​നു​​​വേ​​​ണ്ടി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണു മോ​​​സ്കോ​​​യി​​​ലെ​​​ത്തി​​​യ​​​ത്.