ഏലം ലേലസ്ഥലം മാറ്റില്ല: ഡീൻ കുര്യാക്കോസ്

11:05 PM Apr 29, 2021 | Deepika.com
മൂ​​വാ​​റ്റു​​പു​​ഴ: ഏ​​ലം ലേ​​ലം സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ൽ​​ത​​ന്നെ നി​​ല​​നി​​ർ​​ത്തു​​മെ​​ന്നു ഡീ​​ൻ കു​​ര്യാ​​ക്കോ​​സ് എം​​പി. ഇ​​ക്കാ​​ര്യ​​ത്തി​​ൽ തെ​​റ്റി​​ദ്ധാ​​ര​​ണ പ​​ര​​ത്തേ​​ണ്ട​​തി​​ല്ല.

കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ലേ​​ലം ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് മാ​​റ്റ​​ണ​​മെ​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വാ​​ത്ത വാ​​ദ​​മാ​​ണ്. ഇ​​ക്കാ​​ര്യം പ​​രി​​ഗ​​ണ​​ന​​യി​​ൽ പോ​​ലും ഇ​​ല്ലെ​​ന്നു ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​നു​​മാ​​യി ഫോ​​ണി​​ൽ സം​​സാ​​രി​​ച്ച് ഉ​​റ​​പ്പു​​വ​​രു​​ത്തി​​യി​​ട്ടു​​ണ്ടെന്നും അദ്ദേഹം പറഞ്ഞു.