കത്തിയാക്രമണം
12:19 AM Apr 29, 2021 | Deepika.com
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്സിയിലെ കിന്റർഗാർട്ടനിൽ ഒരു അക്രമി നടത്തിയ കത്തിയാക്രമണത്തിൽ 16 കുഞ്ഞുങ്ങൾ അടക്കം 18 പേർക്ക് പരിക്കേറ്റു. രണ്ടു കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. അക്രമി അറസ്റ്റിലായി.